വാഴക്കാട് സി എച്ച് സ്പോർട്സ് അക്കാഡമി സംഘടിപ്പിച്ച ഇ അഹമ്മദ് സ്മാരക നാലാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് ആദ്യ ക്വാർട്ടർ ഫൈനൽ .
ഇന്ന് 𝗘𝗧𝗛𝗔𝗥 𝗛𝗢𝗟𝗜𝗗𝗔𝗬𝗦 സ്പോൺസർ ചെയ്യുന്ന
𝗝𝗜𝗚𝗥𝗔 𝗩𝗔𝗭𝗛𝗔𝗞𝗞𝗔𝗗 V/s 𝗥𝗔𝗦𝗛𝗘𝗘𝗗𝗛𝗔 𝗙𝗖
𝗘𝗗𝗔𝗩𝗔𝗡𝗡𝗔𝗣𝗔𝗥𝗔 യും തമ്മിൽ
കിക്കോഫ് : 8.30
Ghss സ്റ്റേഡിയം വാഴക്കാട്
