സി പി ഐ മുക്കം ബ്രാഞ്ച് സെക്രട്ടറിയും മുക്കം ലോക്കൽ കമ്മിറ്റി അസി:സെക്രട്ടറിയുമായിരുന്ന റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരന് ശിവദാസന് വാര്യത്ത് (76) മരണപ്പെട്ടു.
ഭാര്യ: ഇന്ദിര.
മക്കൾ: സജിത്,സലിജ (ഏരിയമാനേജർ, സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻ്റ് ഇൻവസ്റ്റ് മൻറ് ലിമിറ്റഡ്).
സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
Tags:
MUKKAM
