Flash News

Nattu Media

ജസീറിന്റെ മൃതദേഹം നാളെ നാട്ടിലെത്തും


ഖത്തറില്‍ വെച്ച് മരണപ്പെട്ട ഗോതമ്പറോഡ് മുറത്തുമൂലയില്‍ ജസീറിന്റെ മൃതദേഹം നാളെ (ജനുവരി 8 തിങ്കള്‍) നാട്ടിലെത്തും.

രാവിലെ 6.30ന് ഗോതമ്പറോഡ് എ.എം.ഐ മദ്റസയില്‍ പൊതുദര്‍ശനത്തിനു ശേഷം 7.30ന് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)