മുക്കത്ത് ചെറുപുഴയിൽ ഇന്നലെ രാത്രിയോടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.മുക്കത്ത് ശ്രുതിലയ സീഡി ഷോപ്പ് നടത്തുന്ന മണാശ്ശേരി സ്വദേശി രജീഷാണ് മരണപ്പെട്ടത്.
രാവിലെ മുതൽ മുക്കം പോലീസും ഫയർഫോഴ്സും നാട്ടുകാരും വിവിധ സന്നദ്ധ സേനാംഗങ്ങളും തിരച്ചിൽ നടത്തുകയായിരുന്നു.
Tags:
MUKKAM

