എടവണ്ണപ്പാറ മുസ്ലിം ലീഗ് കാരണവരും പൗരപ്രമുഖനും ടൗൺ മസ്ജിദ് കമ്മറ്റി അംഗം, റഷീദിയ അറബിക്ക് കോളേജ് പ്രവർത്തക സമിതി അംഗവുമായ
എടവണ്ണപ്പാറ വട്ടഞ്ചേരി കാക്കാട് അഹമ്മദ് കുട്ടി ഹാജി (90) മരണപ്പെട്ടു.
ഭാര്യ : ആമിന (Late) മക്കൾ: മമ്മദ്കുട്ടി, മുഹമ്മദ്, ഉമ്മയ്യ., പാത്തുമ്മ കുട്ടി
മരുമക്കൾ: അബ്ദുൽ കരിം, ആലവികുട്ടി (Late) സൽമത്ത്, സാബിറ
മയ്യത്ത് നിസ്കാരം രാവിലെ 9:00 മണിക്ക് എടവണ്ണപ്പാറ ടൗൺ ജുമാ മസ്ജിദിലും 9.30ന് ചാലിയപ്രം ജുമാ മസ്ജിദിലും നടക്കും
