Flash News

Nattu Media

കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് ഒരുക്കി കൊണ്ടോട്ടി ഡയാലിസിസ് സെന്റർ


കൊണ്ടോട്ടി : മലപ്പുറം ജില്ലയിലെ കാഴ്ചപരിമിതിയുള്ളവരും അവരുടെ കൂട്ടിരിപ്പുകാർക്കും വേണ്ടി   സൗജ്യന്യ കിഡ്നി രോഗ നിർണ്ണയ ക്യാമ്പ് ഒരുക്കി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ചാരിറ്റബിൾ ഡയാലിസിസ് സെന്റർ. ചടങ്ങിൽ രായിൻ കുട്ടി നീറാട് അധ്യക്ഷത വഹിച്ചു. ക്യാമ്പ് സെൻ്റർ ചെയർമാൻ പി എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു.വോയിസ് ഓഫ് ഡിസേബിൾ കൊണ്ടോട്ടി മണ്ഡലം പ്രസിഡണ്ട് കരിം എളമരം മുഖ്യാതിഥി ആയി, മൂസ്സ ഫൗലദ് വാഴയൂർ ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി,അസൈനാർ എടവണ്ണപ്പാറ, ഉണ്ണീൻ കുട്ടി കിഴിശ്ശേരി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)