Flash News

Nattu Media

തിരുവമ്പാടി നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘത്തിന് പുതിയ നേതൃത്വം


തിരുവമ്പാടി നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘത്തിന് പുതിയ ഭാരവാഹികളായി.

നടുക്കണ്ടി അബൂബക്കർ പ്രസിഡന്റ്, പി ടി കുഞ്ഞിരായൻ , എ പി ഹൈദ്രോസ് , അബ്ദുല്ല കുട്ടി (വൈസ് പ്രസിഡന്റ്മാർ) , ഷെരീഫ് അമ്പലക്കണ്ടി ( ജന: സെക്രട്ടറി ) ഹസൻ കുട്ടി കലഞോട്ട് , ഇല്യാസ് മൗലവി , ഷംസുദ്ദീൻ കിഴപ്പാട്ട് , അബ്ദുല്ല പഞ്ചിലി ( സെക്രട്ടറിമാർ) 
മുസ്തഫ പുലേരി ( ട്രഷർ) എന്നിവരെയും തിരെഞ്ഞതെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)