Flash News

Nattu Media

തായ്ക്കൊണ്ടോ യെല്ലോ ബെൽറ്റ്‌ ഗ്രേഡിങ് പാസ്സായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റും ബെൽറ്റും കൈമാറി.


കുനിയിൽ പ്രഭാത് യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബ്‌ കഴിഞ്ഞ 5 മാസക്കാലമായി ക്ലബ്‌ ഹാളിൽ ട്രൈനെർ ശിഹാബിന്റെ നേതൃത്വത്തിൽ പരിശീലനം പൂർത്തീകരിച്ച ഫസ്റ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള യെല്ലോ ബെൽറ്റും സർട്ടിഫിക്കറ്റും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി.പി.എ റഹ്മാൻ, വാർഡ് മെമ്പർ റഫീഖ് ബാബു എന്നിവർ വിതരണം ചെയ്തു. ചടങ്ങിൽ കോച്ച് ശിഹാബ്, ക്ലബ്‌ പ്രസിഡന്റ്‌ റിഷാദ് കെ.ടി, സെക്രട്ടറി നിസാർ കെ.പി, അഷ്‌റഫ്‌ മുനീർ കെ, അലി കരുവാടൻ, കുഞ്ഞാലിക്കുട്ടി, ഷഫീക് കെ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)