വാഴക്കാട് ജി എം യു പി സ്കൂൾ അധ്യാപകൻ ദിനേശൻ മാസ്റ്റർ മരണപ്പെട്ടു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. നിര്യാണത്തെ തുടർന്ന് ഇന്ന് (തിങ്കൾ) വാഴക്കാട് ഗവ.യു പി സ്കൂളിന് അവധി ആയിരിക്കുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
രാവിലെ 9.15 മുതൽ 9.45 വരെ വാഴക്കാട് GMUP സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും.
സംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 10.30 ന് കുന്ദമംഗലത്തെ വീട്ടുവളപ്പിൽ.
