Flash News

Nattu Media

സംസ്ഥാന സ്കൂൾ കലോത്സവം മലയാളം പദ്യം ചൊല്ലലിൽ എൻ. മീര കൃഷ്ണൻ എ ഗ്രേഡ് നേടുന്നത് രണ്ടാം തവണ


സംസ്ഥാന സ്കൂൾ
കലോത്സവത്തിൽ   
മലയാളം പദ്യം ചൊല്ലൽ  
മത്സരത്തിൽ എൻ. മീര കൃഷ്ണൻ  
A ഗ്രേഡ് നേടി നാടിന്റെ  അഭിമാന താരമായി.

2019 ലെ കാഞ്ഞങ്ങാട് സംസ്ഥാന സ്കൂൾ കലോൽത്സവത്തിലും സമാനമായി A ഗ്രേഡ് നേടിയിരുന്നു 

കിഴുപറമ്പ കുറ്റൂളി നടുവത്തേടത്ത് മനോജ്  മാസ്റ്ററുടെയും രഞ്ജിനിയുടെയും മകളും അരീക്കോട് ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിനിയുമാണ്.

കൂട്ടുകാരും നാട്ടുകാരും അമ്മു എന്ന്‌ വിളിക്കുന്ന ഈ മിടുക്കിയുടെ വിജയത്തിനു പിന്നിൽ 
മുത്തച്ഛൻ നടുവത്തേടത്ത് കൃഷ്ണൻ നമ്പൂതിരിയുടെ പരിപൂർണ്ണ പിന്തുണയും പ്രചോദനവും  എടുത്ത് പറയേണ്ടത് തന്നെയാണ്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)