വെട്ടത്തൂർ സ്വദേശിനി സന ഫാത്തിമ ( 17) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 6 മണിയോട് കൂടി കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തിരിച്ചിലിൽ മൃതദേഹം ചാലിയാറിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വാഴക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മെഡിക്കൽ കോളേജ്ൽ ഉള്ള മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ടു നൽകും

