താത്തൂർ :-എസ് കെ എസ് എസ് എഫ് ന്റെ മുപ്പത്തിയാറാം സ്ഥാപക ദിനത്തിന്റെ ഭാഗമായി താത്തൂർ യൂണിറ്റ് skssf സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.മർക്കസുൽ ഉലൂം സദർ മുഅല്ലിം ഹബീബ് റഹ്മാൻ ദാരിമി പതാക ഉയർത്തി.
ജിഷാദ് ദാരിമി, എ. കെ റസാഖ്, എം പി അബ്ദുസ്സലാം, പി പി യാസർ, എം പി ജാഫർ എന്നിവർ സംബന്ധിച്ചു.
