ചീക്കോട് ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ചീക്കോട് ഗവണ്മെന്റ് യുപി സ്കൂളിന് അനുവദിച്ച 41 സെറ്റ് ഫർണ്ണീച്ചർ ചീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് KP സഹീ ദിൽ നിന്നും PTA 'smc കമ്മിറ്റി ഏറ്റുവാങ്ങി.
ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സന് നസീമ, മെമ്പർമാരായ അബ്ദുൽ കരീം,സുലൈമാൻ, ഫാത്തിമ,PTA പ്രസിഡൻ്റ് യഹ്‌യ,മെമ്പർമാരായ അബ്ദുൽ ഹമീദ് മുളളമടക്കൽ ,രജിസ് op MTA പ്രസിഡൻ്റ് സൈനബ,Hm അബൂബക്കർ മാസ്റ്റർ, നൗഷാദ് മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു
Tags:
cheekode
