കീഴുപറമ്പ് ഇഖ്റഅ് പ്രീസ്കൂൾ വാർഷികാഘോഷവും കോൺവക്കേഷൻ സെറിമണിയും സംഘടിപ്പിച്ചു, കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി എ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു, വൈ പി അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ചു, കെ സി ഷുക്കൂർ, മെമ്പർ എം എം മുഹമ്മദ് , ഫാസിൽ എം.കെ, സി.ടി ഷാജി മാസ്റ്റർ, വൈ പി സൈനുൽ ആബിദ്, വൈ പി നൂറുള്ള, ശരീഫ് സി എൻ, റിയാസ് അലി പി പി, ടീച്ചർമാരായ നസീമ, റസിയ, റിഫ്‌ന, സുഹറാബി, രക്ഷിതാക്കൽ തുടങ്ങിയവർ സംബന്ധിച്ചു, വിദ്യാർത്ഥി കളുടെ വിവിധ കലാപരിപാടികളും നടന്നു, റസീൽ ഹുദവി സ്വാഗതവും അസ്‌ലം എം ടി നന്ദിയും പറഞ്ഞു.
Tags:
KIZHUPARAMB
