Flash News

പറവകള്‍ക്ക് തണ്ണീര്‍ക്കുടമൊരുക്കി ഹെവന്‍സിലെ കുരുന്നകള്‍


പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതിയുടെ ഭാഗമായി ഹെവന്‍സ് പ്രീ സ്‌കൂള്‍ ജീറോഡിലെ കുരുന്നകള്‍ പറവകള്‍ക്കായി സക്ൂളില്‍ തണ്ണീര്‍ക്കുടം സ്ഥാപിച്ചു. നിയാസ് കണ്ണഞ്ചേരി(കാനഡ) ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റര്‍ സാലിം ജീറോഡ്, പ്രിന്‍സിപ്പല്‍ ടികെ സുമയ്യ എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)