Flash News

Nattu Media

അലി പുതുക്കുടി


കിഴുപറമ്പ് - കല്ലിങ്ങൽ പരേതനായ പുതുക്കുടി വീരാൻകുട്ടി മകൻ അലി പുതുക്കുടി എന്നവർ നിര്യാതനായി.

ഭാര്യ: സൈനബ. മക്കൾ: ഷറഫലി മുണ്ടക്കൽ, ഇക്ബാൽ, ഷഫീഖത്ത്. സഹോദരങ്ങൾ: ഹുസൈൻ കുട്ടി, സൈദലവി,അസീസ്, അബ്‌ദുള്ള, നഫീസ, സുബൈദ.

മയ്യിത്ത് നിസ്കാരം ഉച്ചക്ക് 12 മണിക് കല്ലിങ്ങൽ ജുമുഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)