വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'പറവകൾക്കൊരു തണ്ണീർ കുടം' പദ്ധതി ആരംഭിച്ചു. പദ്ധതി വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് പ്രസിഡന്റ് ശരീഫ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി ടി കെ അനീഫ ആദ്യക്ഷനായി. മുസ്തഫ പൂലേരി, സി പി മുഹമ്മദ്, ശരീഫ് എള്ളങ്ങൽ , ത്വഹൂർ ആലികുട്ടി, പി പി ഫൈസൽ, കെ വി മുഹമ്മദ് പങ്കെടുത്തു.
Tags:
KODIYATHUR

