Flash News

Nattu Media

ത്വാഹിറുൽ അഹ്ദൽ തങ്ങൾ ആണ്ട് നേർച്ചക്ക് പ്രൗഡമായ തുടക്കം



കൂളിമാട്
:കേരള മുസ്ലിം ജമാഅത്ത് കൂളിമാട് യൂണിറ്റ് സംഘടിപ്പിക്കുന്ന  ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ 18 -മത് ആണ്ട് നേർച്ചക്ക്  പ്രൗഡമായ തുടക്കം.അബ്ദുൽ ജബ്ബാർ കോയ തങ്ങളുടെ അധ്യക്ഷതയിൽ സ്ഥലം ഖത്തീബ് മുർഷിദ്
സിദ്ധീഖി ഉദ്ഘാടനം ചെയ്തു. ഖാസിം അഹ്ദൽ തങ്ങൾ പ്രാർത്ഥന നടത്തി.
ഷാഫി സഖാഫി മുണ്ടമ്പ്ര ഖുർആൻ പ്രഭാഷണം നടത്തി. സയ്യിദ് പൂകുഞ്ഞി കോയതങ്ങൾ, സൽമാനുൽ ഫാരിസ് തങ്ങൾ, എ.അബ്ദുറഹ്മാൻ സഖാഫി, വി.ടി. അഹമ്മദ് കുട്ടി മൗലവി  പാഴൂർ,സയ്യിദ് നസീബ് സഖാഫി  എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)