Flash News

Nattu Media

എസ് കെ എസ് എസ് എഫ് സ്ഥാപക ദിനം ആഘോഷിച്ചു


കൂളിമാട് :-
എസ് കെ എസ് എസ് എഫ് ന്റെ മുപ്പത്തി ആറാം വാർഷികത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കൂളിമാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂളിമാട് അങ്ങാടിയിൽ പതാക ഉയർത്തി.
എസ് കെ എസ് എസ് എഫ് എൻ.ഐ.ടി മേഖല  സെക്രട്ടറി സഫറുള്ള കൂളിമാട് പതാക ഉയർത്തി. കൂളിമാട് അൽബിർ കോഡിനേറ്റർ ഫൈസൽ മാസ്റ്റർ കൂട്ടകടവത് മുഖ്യാതിഥി ആയിരുന്നു. അമർ റാസിഖ്, മുഹ്സിൻ എം. അസ്‌ലം ടി വി, സെയിദ്മുഹമ്മദ്‌ ഇ പി,നബിൽ എൻ, അൻഷിദ് കെ എം തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)