Flash News

Nattu Media

മുഹമൂദ്,വാഴക്കാട്


വാഴക്കാട് വാലില്ലാപ്പുഴ ചിറ്റന്നൂർ പരേതനായ ഹുസ്സൻ മകൻ മുഹമൂദ് (ബാപ്പു-(76)നിര്യാതനായി.
ഭാര്യ :കദീജ

മക്കൾ :ഹർഷിദ്, ജംഷീദ്, നൗഷത്ത്, ജാസ്മിൻ,

മരുമക്കൾ :പരേതനായ റഷീദ് താമരശ്ശേരി,ഇബ്രാഹിം ചാലിയം.

സഹോദരൻ :സി. എം. എ റഹ്മാൻ,  ബീച്ചിപാത്തു,പരേതരായ മൂസ്സകോയ, നഫീസ

 മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8:30ന് വാഴക്കാട് ദാറുസ്സലാം മസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)