Flash News

Nattu Media

ചിന്നമ്മു


പത്തനാപുരം
പുവ്വത്തിക്കണ്ടിയിലെ പരേതനായ പാലത്തിങ്ങൽ ചാത്തുവിൻ്റെ ഭാര്യ  പാലത്തിങ്ങൽ ചിന്നമ്മു (86) മരിച്ചു.
മക്കൾ:വേലുക്കുട്ടി , നാരായണൻ(റിട്ട. എസ്. ഐ.),ബാലകൃഷ്ൻ (റിട്ട. മിലിറ്ററി), രാമചന്ദ്രൻ , വിജയലക്ഷ്മി( കൊടുവള്ളി)സുരേന്ദ്രൻ (അധ്യാപകൻ GVHSS കിഴുപറമ്പ്)
മരുമക്കൾ:വിലാസിനി, സുഭദ്ര, മീന (റിട്ട. ഹെഡ്മിസ്ട്രസ് AUPS പത്തനാപുരം)
പ്രീത (GST മലപ്പുറം)
അശോകൻ(റിട്ട. അഗ്രിക്കൾചറൽ ക്ലർക്ക്) 
സന്ധ്യ (ICDS മലപ്പുറം)

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)