എവെർഷൈന് പാഴൂർ സംഘടിപ്പിക്കുന്ന അഞ്ചാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ TPYCO CHERUVADI ക്ക് ജയം .എതിരില്ലാത്ത രണ്ട് ഗോളിന് ചാകരയെ തോൽപിച്ചു
12/02/2024,ഇന്ന്
TPYCO CHERUVADI
Vs
Town team kodiyathur
കിക്കോഫ് :8.30 pm
പാഴൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം
