Flash News

Nattu Media

സി ഐ ഇ ആർ സെന്റര്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡ് ചെറുവാടി സലഫി സെക്കന്‍ഡറി മദ്‌റസ ഏറ്റുവാങ്ങി


കരിപ്പൂർ / ചെറുവാടി : സി ഐ ഇ ആർ സെന്റര്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡ് മുജാഹിദ് പത്താംമത് സംസ്ഥാന സമ്മേളന നഗരിയിലെ മെയിൻ സ്റ്റേജിൽ നിന്നും മദ്രസ മാനേജ്‍മെന്റ് ഭാരവാഹികളും മദ്രസ ടീച്ചേഴ്സും ഏറ്റു വാങ്ങി.

പാഠ്യ-പാഠ്യനുബന്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കായി 
കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ആദ്യമായി ഏര്‍പ്പെടുത്തിയ  
സെന്റര്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡാണ് . 
ചെറുവാടി സലഫി സെക്കന്‍ഡറി മദ്‌റസയുടെ കഴിഞ്ഞ വർഷങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകരമായി തേടിയെത്തിയത് 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)