തെരട്ടമ്മൽ: തെരട്ടമ്മൽ സി. ജാബിർ & കെ.എം മുനീർ അഖിലേന്ത്യാ ജനകീയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് പാണ്ടിക്കാടും കോഴിക്കോടും തമ്മിൽ . വൈകിട്ട് 8:30നാണ് കിക്കോഫ്.
അതേ സമയം ഇന്നലെ നടന്ന മത്സരത്തിൽ പെരിന്തൽമണ്ണ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പെരുമ്പാവൂരിനെ പരാജയപ്പെടുത്തി
