എവെർഷൈന് പാഴൂർ സംഘടിപ്പിക്കുന്ന അഞ്ചാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ TPYCO ചെറുവാടിക്ക് ജയം .എതിരില്ലാത്ത രണ്ട് ഗോളിന് കാലിക്കറ്റ് നെ തോൽപ്പിച്ചു.
09/02/2024,ഇന്ന്
ചാകര പൂവാട്ടുപറമ്പ്
Vs
എവെർഷയിൻ പാഴൂർ
കിക്കോഫ് :8.30 pm
പാഴൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം
