വൈഎംസിസി കീഴുപറമ്പ് സംഘടിപ്പിക്കുന്ന ഒമ്പതാമത് ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ പ്രഭാത് കുനിയിൽ ന് ജയം. ഇന്നലെ നടന്ന മത്സരത്തിൽ പ്രിയദർശനി കിഴുപറമ്പ്നെ ഒന്നിനെതിരെ രണ്ടു ഗോളിന് തോൽപ്പിച്ചു.
ഇന്ന് അരുനോദയം കുനിയിൽ ചാലഞ്ചേഴ്സ് ചെറുവാടിയെ നേരിടും
കിക്കോഫ് : 5
കെ എം മുനീർ സ്റ്റേഡിയം കിഴുപറമ്പ്
