Flash News

Nattu Media

തുള്ളിമരുന്ന് വിതരണം ചെയ്തു


കൂളിമാട്
: പൾസ് പോളിയോ  ഇമ്മ്യൂണൈസേഷൻ 2024   കൂളിമാട് വാർഡ്തല ഉദ്ഘാടനം പഞ്ചായത്തംഗം കെ.എ. റഫീഖ് നിർവ്വഹിച്ചു. സ്റ്റാറ്റസ് വിജയി ഇ.പി. സജ്ലക്കും ആദ്യം സന്നിഹിതരായ സോനസുധീഷിനും മറ്റും അദ്ദേഹം ഉപഹാരം നല്കി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ കെ നവ്യ , ടി. മജ്നു , ജെ പി എച് എൻ മാരായ എം ഒ രജിഷ ,പി.എം. രശ്മി, എം എൽ എസ് പി പി.ബി അഹല്യ, ആശ വർക്കർ ബിന്ദു, അങ്കണവാടി വർക്കർമാരായ ഷിജി, ഉഷ, സാനിറ്റേഷൻ കമ്മിറ്റിയംഗങ്ങളായ വി. മജീദ്, കെ.സി. സാദിഖ് സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)