Flash News

Nattu Media

മുഹമ്മദ്


മാവൂർ  കുതിരാടം കളപ്പറ്റ്
 പുറായിൽ താമസിക്കുന്ന 
മേലെ പൊയിൽ മുഹമ്മദ് (83 )മരണപെട്ടു.

വർഷങ്ങളോളം കോഴിക്കോട് നിന്നു മാവൂർ വെള്ളലശ്ശേരി ഭാഗത്തേക്ക് പലചരക്ക്
ലോറിയിൽ ഇറക്കി കൊടുക്കുന്ന ജോലിയായിരുന്നു.

ഭാര്യ:  ഉമ്മത്തി

മക്കൾ :അസ്സയിൽ,അബ്ദുൽ കരീം,അബ്ദുസലാം,സുലൈമാൻ,സൈനബ,ജുഫൈരിയ,ആമിന

മരുമക്കൾ:മുഹമ്മദ് കൊടിയത്തൂര്,ചേക്കുട്ടി വാഴക്കാട്,അബ്ദുസലാം തറോൽ ഊർക്കടവ്,ബുഷ്റ വാഴക്കാട്,ഷാഹിന എരഞ്ഞി മാവ്,ഷാഹിന ചെറുവായൂര്,മുബഷിറ കുറ്റിക്കാട്ടൂർ

ജനാസ നിസ്കാരം
അരയങ്കോട് ഖബർസ്ഥാൻ
പള്ളിയിൽ  ഇന്ന് രാത്രി 10 :30 ന്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)