പാഴൂർ : പാഴൂരിലെയും പരിസര പ്രദേശങ്ങളിലെയും Skssf പ്രവർത്തകരുടെ നേതൃത്വത്തിൽ ദാറുൽ ഖുർആനിന്റെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കാൻദാറുൽ ഖുർആൻ സപ്പോർട്ടിങ് ടീം രൂപീകരിച്ചു.മാർച്ച് 30ന് മെഗാ ഇഫ്താർ മീറ്റ് ദാറുൽ ഖുർആൻ അങ്കണത്തിൽ വെച്ച് നടക്കും.വൈകുന്നേരം 4:30ന് ആരംഭിക്കുന്ന പ്രാർത്ഥന സംഗമം ഉസ്താദ് റഹ്മതുല്ലാഹ് ഖാസിമി മുത്തേടം ഉദ്ഘാടനം ചെയ്യും. പാഴൂർ, ചിറ്റാരിപ്പിലാക്കൽ, കൂളിമാട് തുടങ്ങിയ ദാറുൽ ഖുർആനിന്റെ പരിസരത്തുള്ള മഹല്ലുകളിൽ നിന്നുള്ള ആളുകൾ,മഹല്ല് കമ്മിറ്റി ഭാരവാഹികൾ, എന്നിവർ കുടുംബ സമേതം ഈ പരിപാടിക്ക് പങ്കെടുക്കണമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.