മാവൂർ: മാവൂരിൽ കെട്ടാങ്ങൽ റോഡിലെ പ്രസീദ് ബേക്കറിയിൽനിന്ന് മാവൂർ പൊലീസ് 90 പേക്ക് ഹാൻസ് പിടികൂടി. എസ്.ഐ പുഷ്പചന്ദ്രൻ, എസ്.ഐ ബിജു ഭാസ്കർ, സീനിയർ സിവിൽ പോലീസ് ഓഫീസർ റഷീദ്, എസ്.സി.പി.ഒ മോഹനൻ മുത്താലം, സി.പി.ഒ ഷിബു എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് ഹാൻസ് പിടികൂടിയത്.
മാവൂരിൽ ബേക്കറിയിൽനിന്ന് ഹാൻസ് പിടിച്ചു
0
