Flash News

Nattu Media

രാജ്യത്തിന്റെ പ്രതീക്ഷ മുഴുവൻ രാഹുൽ ഗാന്ധിയിൽ മാത്രം :- പികെ ബഷീർ എംഎൽഎ


രാജ്യത്തിന്റെ  പ്രതീക്ഷ മുഴുവൻ  രാഹുൽ  ഗാന്ധിയിൽ മാത്രമാണെന്നും  ഇന്ത്യ മുന്നണിയുടെ ഐക്യം ബിജെപിയെ ഭയപ്പെടുത്തുന്നുവെന്നും  പികെ ബഷീർ എംഎൽഎ .

റോയൽ ഗ്രാൻഡ് കൺവൻഷൻ സെന്ററിൽ വച്ച് ചേർന്ന കിഴുപറമ്പ പഞ്ചായത്ത് യൂ.ഡി.എഫ്   കൺവെൻഷൻ ഉദ്ഘാടനം  ചെയ്ത്  സംസാരിക്കുകയായിരുന്നു  അദ്ദേഹം.

കിഴുപറമ്പ മണ്ഡലം  കോൺഗ്രസ് കമ്മിറ്റി  പ്രസിഡന്റ്  എംകെ ഫാസിൽ  അധ്യക്ഷത വഹിച്ചു. 
മുതിർന്ന കോൺഗ്രസ് നേതാവ്  കെസി അബു  മുഖ്യ പ്രഭാഷണം  നടത്തി , കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലി, എം.എസ്.എഫ്  സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, എഐസിസി മെമ്പർ  ഡോ. ഹരിപ്രിയ, നിയോജക മണ്ഡലം  യുഡിഎഫ് ചെയർമാൻ  ഗഫൂർ കുറുമാടൻ, നിയോജക മണ്ഡലം  യുഡിഎഫ് കൺവീനർ അഡ്വ.കെ.കെ. അബ്ദുള്ളക്കുട്ടി, ഡിസിസി എക്സികുട്ടീവ് മെമ്പർ എംകെ കുഞ്ഞിമുഹമ്മദ്, മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിലർ പികെ. കമ്മദ് കുട്ടി ഹാജി, ലുക്മാൻ അരീക്കോട്, പിപിഎ റഹ്മാൻ, പി.രാമകൃഷ്ണൻ, എം ഇ. റഹ്മത്തുള്ള, എടക്കര അബ്ദുൽ ഹമീദ്, അരവിന്ദാക്ഷൻ കൊച്ചു, പിപി ഷബീർ ബാബു, ജലീൽ എടക്കര, അലി കാരങാടൻ, ജിഫിൻ വേങ്ങമണ്ണിൽ, സിഎച്. അബ്ദുൽ ഗഫൂർ, വി നിസാമുദ്ധീൻ, വിപി സഫിയ, റൈഹാനത്ത് കുറുമാടൻ, രത്നകുമാരി രാമകൃഷ്ണൻ,എൻ.കൃഷ്ണൻ നമ്പൂതിരി, ഡോ.കെ. ശ്രീധരൻ, കുറുമാടൻ അലി, അബൂബക്കർ മാസ്റ്റർ തൃക്കളയൂർ,, എംപി  അബ്ദുറഹിമാൻ, ഹനീഫ പത്തനാപുരം, ജോയ്‌ മാന്തോട്ടത്തിൽ, നിസാർ വൈപി, മാട്ടത്തൊടി സൈദലവി, ഇഡി ജോജൻ, പാലശ്ശേരി അബ്ദുല്ല മാസ്റ്റർ, സുരേന്ദ്രൻ ആഞ്ഞങ്ങാട്, എംകെ.അബ്ദുൽ ലത്തീഫ്, എംടി.അയ്യപ്പൻ, മാട്ട അബ്ദു, ഹമീദ് മാസ്റ്റർ കുനിയിൽ, ഫയാസ് എംടി, വാഹിദ് എടപ്പറ്റ, സലിം മുക്കോളി, ടികെ സദഖത്തുള്ള, വൈ പി മഹമൂദ് , സിപി. ഇബ്രാഹിം, കെകെ അഹമ്മദ് കുട്ടി, കെകെ. ബഷീർ, കെഎം അമീർ , പാലശ്ശേരി അബ്ദുറഹിമാൻ, ഹാരിസ് എംസി, സുബൈർ പിടി, കൊക്കഞ്ചേരി ഖമർ, കരീം മാസ്റ്റർ, അൻവിഷ് എംടി, ഭാസി പാണക്കാടൻ , എംസി സിദീഖ്, എംകെ അഷ്‌റഫ് , എംടി. നജീബ്, ഇകെ.നാരായണൻ.കബീർ എംപി, കബീർ ടിപി, പുല്ലൻ ശിഹാബ്, നബീൽ എംടി, ജലാലുദ്ധീൻ കെ ഇ, നിഷാദ്  വി, നസീഫ് സി.ടി. തുടങിയവർ സംസാരിച്ചു.


കിഴുപറമ്പ പഞ്ചായത്ത് യുഡിഫ് ചെയർമാൻ  കെസിഎ ഷുക്കൂർ സ്വാഗതവും 
പഞ്ചായത്ത് ജോ. കൺവീനർ നജീബ് കാരങ്ങാടൻ നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)