Flash News

Nattu Media

ജേതാക്കളെ ആദരിച്ചു


കൊല്ലത്ത് വെച്ച് നടന്ന സ്പേഷൽ ഒളിംപിക്സ് സംസ്ഥാനതല സെലക്ഷൻ മൽസരത്തിൽ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയ വാഴക്കാട് പഞ്ചായത്ത് ബഡ്സ് സ്കൂൾ വിദ്യാർഥികളായ നയനക്കും 800 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനം നേടിയ പ്രജിത്തിനും വാഴക്കാട് ഗ്രാമ പഞ്ചായത്തിൻ്റെ ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഡ്സ് സ്കൂളിലെത്തി സമ്മാനിച്ചു.

വൈ: പ്രസിഡണ്ട് ഷരീഫ ചിങ്ങംകുളത്തിൽ,സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ആയിഷ മാരാത്ത്, അയ്യപ്പൻ കുട്ടി മെമ്പർമാരായ ബഷീർ മാസ്റ്റർ, സരോജിനി ഓട്ടു പാറമ്മൽ,ബഡ്സ് മാനേജ്മെൻ്റ് കമ്മറ്റി മെമ്പർ കരീം എളമരം മുതലായവർ സന്നിഹിതരായിരുന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)