കുനിയിൽ: പൗരത്വ നിയമഭേദഗതി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തിനെതിരെ കിഴുപറമ്പ് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് പെരിങ്കടവ് പാലത്തിൽ നിന്ന് ആരംഭിച്ച് കുനിയിൽ ന്യൂ ബസാർ അങ്ങാടിയിൽ സമാപ്പിച്ചു. ഏറനാട് മണ്ഡലം മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് എം.സി ഹാരിസ് ഉദ്ഘാടനം ചെയ്തു.
പി.പി ഷബീർ ബാബു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ നജീബ്, അബൂബക്കർ സിദ്ധീഖ് ഒ, വാഹിദ് എടപ്പറ്റ, കമറുൽ ഇസ്‌ലാം കെ, ഉമ്മർ പുതുക്കുടി,മഹബൂബ് കെ.വി, നബീൽ എം.ടി, ശിഹാബ് കെ.എം, സഫീർ പി, മുഹമ്മദ് വളപ്ര ,നൗഷാദ് സി.എൻ, ഷമീൽ എം.കെ, അനസ് കാരാട്ടിൽ എന്നിവർ സംസാരിച്ചു.പ്രതിഷേധ പ്രകടനത്തിന്
ഷമീം കെ.സി,ശരീഫ് സി.എൻ,മുനീർ സി.കെ, നിയാസ് കെ , യാസർ എം.പി, നിയാസുൽ അമീൻ കെ.പി,ഫസീഹ് നിയാസ് വി.പി, ഷഫീക്ക് കെ,റിഷാദ് കെ.ടി, നിസാർ വൈ.പി, ശിഹാബ് സി,ശിഹാബ് വൈ.പി, അദീബ് കെ, സാഹിർ എം.പി,
എന്നിവർ നേതൃത്വം നൽകി
Tags:
KIZHUPARAMB
