വയനാട് പാർലമെന്റ് ഇടതുപക്ഷ സ്ഥാനാ ത്ഥി ആനിരാജയെ വിജയിപ്പിക്കുന്നതിന്ന് വേണ്ടി വെസ്റ്റ് കൊടിയത്തൂരിൽ തിരഞ്ഞെടുപ്പ് കൺവെൻഷനും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. നൗഷാദ് വി.വി യുടെ അദ്ധ്യക്ഷതയിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഇ രമേഷ് ബാബു ഉത്ഘാടനം ചെയ്തു. രവീന്ദ്രൻ മാസ്റ്റർ അസീസ് കുന്നത്ത് സി.ടി.സി അബ്ദുള്ള മാസ്റ്റർ പ്രസംഗിച്ചു ശംസുദ്ധീൻ കുന്നത് സ്വാഗതവും ഗഫൂർ സി.ടി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR

