Flash News

Nattu Media

ക്ലോസിങ് സെർമണിയും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു


കൂളിമാട്
:  മദ്രസ അധ്യായന വർഷത്തിന്റെ അവസാന ദിനമായ ഇന്ന് (ബുധൻ )കൂളിമാട് മദ്രസയിൽ ക്ലോസിംഗ് സെർമണിയും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു.

മഹല്ല് ജനറൽ സെക്രട്ടറി കെ. വീരാൻകുട്ടി ഹാജിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി ഉദ്ഘാടനം ചെയ്തു. TC മുഹമ്മദ് ഹാജി, TV,അബൂബക്കർ മാസ്റ്റർ, വാർഡ് മെമ്പർ K റഫീഖ്, E കുഞ്ഞോയി, മുഹമ്മദ് റിഷാദ് ദാരിമി, എന്നിവർ സംസാരിച്ചു.  അഷ്റഫ് അഷ്റഫി,  അബൂബക്കർ മുസ്ലിയാർ, ഇർഷാദ് ഫൈസി, അഹ്മദ് ശരീഫ് വാഫി,   ചെമ്പകശ്ശേരി മുഹമ്മദ്, MV അമീർ, TV,അബ്ദുല്ല മാസ്റ്റർ, ജുനൈസ്  എന്നിവർ സംബന്ധിച്ചു. 

മഹല്ല് കമ്മറ്റി വക ഉസ്താദുമാർക്ക് റമദാൻ  കിറ്റ് വിതരണം ചെയ്തു. 

പ്രിയ കുരുന്നുകളുടെ സാനിദ്ധ്യത്തിൽ പ്രത്യേക ദുആ മജിലിസും നടന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)