എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ടാറിംഗ് നടത്തിയ ബംഗ്ലാവിൽ - കുണ്ട്യോട്ട് റോഡ് എം.കെ രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ ചടങ്ങിൽ ആധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം കെ അജീഷ് , വിശ്വൻ വെള്ളലശ്ശേരി,മൊയ്തീൻ മാസ്റ്റർ, ഇ. എം. ജയപ്രകാശ്, അഹമ്മദ് കുട്ടി അരയങ്കോട്, റസാഖ് മാസ്റ്റർ , എം. അബ്ദുൾ കരീം ,സദാനന്ദൻ, ലാബിദ്, സി.കെ. സുബ്രഹ്മണ്യൻ ,രാമദാസ്, സൈതാലിക്കുട്ടി എന്നിവർ സംബന്ധിച്ചു.
Tags:
KOOLIMAD
