Flash News

Nattu Media

കത്തുന്ന വേനൽ ചൂടിലും മൈത്രിയുടെ തെളിനീർ നൽകി കോഴിക്കോട് മാനാഞ്ചിറ കുളം


സമൃതമാണ്.പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ കുളം വർഷത്തിൽ ഒരിക്കൽ വറ്റിച്ചു ശുദ്ധീകരിക്കാറുണ്ട്. എങ്കിലും പെട്ടെന്ന് തന്നെ കുളം വെള്ളം നിറയുന്ന നയനമനോഹരമായ കാഴ്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.മാനവിക്രമൻ രാജാവ് കുളത്തിന് വേണ്ടി സ്ഥലം കൊടുക്കുകയും ജിഫ്രി തങ്ങൾ സ്ഥലം നിർണ്ണയിക്കുകയും,ടിപ്പു സുൽത്താൻ കുളം കുഴിക്കാൻ കൽപ്പിക്കുകയും ചെയ്തു എന്നാണ് ചരിത്രം. കോഴിക്കോട് സാമൂതിരി രാജാവ് അടക്കമുള്ള രാജാക്കന്മാരും ഇതര മതസ്ഥരോട് വെച്ച് പുലർത്തിയിരുന്ന സഹിഷ്ണുതയും, സഹകരണവും, പരസ്പരവിശ്വാസവും, ആദരവും കോഴിക്കോട് ഇന്നും അതു പോലെ കാത്തു സൂക്ഷിക്കുന്നതിനുള്ള, ജീവനുള്ള ദൃഷ്ട്ടാന്തമാണ് മാനാഞ്ചിറ കുളം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)