Flash News

Nattu Media

കൊടിയത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതി റമദാൻ കിറ്റ് വിതരണം ചെയ്തു

കൊടിയത്തൂർ
 : വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾകുള്ള റമസാൻ കിറ്റ് വിതരണം മണ്ഡലം സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു. ഉബൈദ് യൂണിവേഴ്സൽ അദ്ധ്യക്ഷത വഹിച്ചു. സിപി മുഹമ്മദ്‌, മജീദ് കോട്ടമ്മൽ, ജഅഫർ പൂളക്കൽ, ബഷീർ എം, എ എം ബി ഉസ്സൻകുട്ടി, ലത്തീഫ് പുൽപറമ്പിൽ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ടി കെ അനീഫ സ്വാഗതവും ട്രഷറർ സി കെ അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)