Flash News

Nattu Media

ഉണ്ണിമോയിൻ ഹാജി


മാവൂർ സൗത്ത് അരയങ്കോട്
മങ്ങാട്ട് (കിഴക്കേടത്ത്) ഉണ്ണിമോയിൻ ഹാജി (100) മരണപെട്ടു.

ഭാര്യമാർ :പരേതയായ പാത്തുമ്മ വാരിയം വീട്
വാഴക്കാട്,
നഫീസ വാക്കാലൂർ

മക്കൾ:കുഞ്ഞിപ്പാത്തുമ്മ ചേന്ദമംഗല്ലൂർ,നഫീസ കുറ്റൂളി പത്തനാ പുരം),
ഇസ്മായിൽ മാസ്റ്റർ ( റിട്ടയേഡ് ) പ്രിൻസിപ്പാൾ റഹ് മാനിയ സ്കൂൾ മെഡിക്കൽ കോളേജ്,
മാവൂർ,സുബൈദ പാഴക്കാട്,റസിയ വാഴക്കാട്,നജ്മത്ത് എളമരം

മരുമക്കൾ:അബ്ദുറഹിമാൻ ചേന്ദ മംഗല്ലൂർ,അബ്ദുൽ ജബ്ബാർ കുറ്റൂളി (കു നിയിൽ ),മൊയ്തീൻ (പരേതൻ) അമ്പലപ്പുറത്ത് വാഴക്കാട്,TK മുഹമ്മദ് തെക്കേ കണ്ടി  
നൂഞ്ഞിക്കര 
വാഴക്കാട്,അർഷാദ് എളമരം

മയ്യത്ത് നിസ്ക്കാരം രാവിലേ 
11Am മണിക്ക് മാവൂർ ടൗൺ പള്ളിയിലും 
11:30 ന് താത്തൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കം

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)