Flash News

Nattu Media

തെങ്ങിൻ തൈകൾ വിതരണം ചെയ്തു

കൂളിമാട് :
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി വളർത്തിയ തെങ്ങിൻ തൈകൾ കൂളിമാട് വാർഡിൽ വിതരണം ചെയ്തു.വാർഡ് മെംബർ കെ.എ. റഫീഖ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇ.പി.അശോകൻ, കെ.സി. ശരീഫ്, ഇ.എം. മുഹമ്മദ്,
 ഇ എം സി മൊയ്തീൻ, മജീദ് കൂളിമാട് എന്നിവർ സംബന്ധിച്ചു. പദ്ധതിയിലുൾപ്പെടുത്തി വളർത്തിയ തെങ്ങിൻ തൈകൾ കൂളിമാട് വാർഡിൽ വിതരണം ചെയ്തു.വാർഡ് മെംബർ കെ.എ. റഫീഖ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇ.പി.അശോകൻ, കെ.സി. ശരീഫ്, ഇ.എം. മുഹമ്മദ്,
 ഇ എം സി മൊയ്തീൻ, മജീദ് കൂളിമാട് എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)