KSTU ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റിൽ കിഴുപറമ്പ് GVHSS റണ്ണർ അപ്. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ അൽ അൻവാർ യു.പി. സ്കൂളുമായ 1-1
സമനിലയും പെനാൽറ്റി ഷൂട്ടൗട്ടിൽ 5-5 സമനിലയും നേടി.
ടോസിലാണ് ടീം GVHSS കിഴുപറമ്പിന് വിജയ കിരിടം നഷ്ടമായത്. വിജയികളെയും കോച്ച് സി.കെ. പ്രവീൺ മാഷെയും സ്റ്റാഫും PTA,SMC,SPG ടീമും അഭിനന്ദിച്ചു.
Tags:
KIZHUPARAMB
