കൂളിമാട് :എം.കെ. രാഘവൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൂളിമാട്ടിൽ യുഡിഎഫ് ഓഫീസ് പ്രവർത്തനമാരംഭിച്ചു. വെള്ളലശ്ശേരി മേഖല ചെയർമാൻ എൻ.എം.ഹുസൈൻ ഓഫീസ് ഉദ്ഘാടനവും പ്രവർത്തക കൺവൻഷൻ കൺവീനർ ടി.കെ. വേലായുധനും നിർവഹിച്ചു. സി.എ.അലി അധ്യക്ഷനായി. കെ.സി. ഇസ്മാലുട്ടി, ടി.വി.ഷാഫി മാസ്റ്റർ, സുരേന്ദ്രൻ പി.എച് ഇ.ഡി, വാർഡ് മെമ്പർ കെ.എ. റഫീഖ്,അബ്ദുല്ല മാനൊടുകയിൽ, വി. എ. മജീദ് സംസാരിച്ചു. ഫണ്ട് ശേഖരം ഉദ്ഘാടനം ഇ.എം.സി. മൊയ്തീനിൽനിന്ന് തുക സ്വീകരിച്ചു ചെയർമാൻ നിർവ്വഹിച്ചു.