കട്ടാങ്ങൽ: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ 2023 -24 വർഷത്തെ SC വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംങ്ങ് പ്രവൃത്തി പൂർത്തികരിച്ച പേട്ടും തടായിൽ റോഡിന്റെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒളിക്കൽ അബ്ദുൽ ഗഫൂർ നിർവഹിച്ചു. വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർഅധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് മെമ്പർ മൊയ്തുപീടികക്കണ്ടി, പങ്കെടുത്തു, പി.കെ ഗഫൂർ, ഗോപാലൻ പുളിയുള്ളക്കണ്ടി, അനില ശ്രീധരൻ, എം അബ്ദുറഹിമാൻ, സി.ബി ശ്രീധരൻ, ഭാസ്ക്കരൻ, ചാത്തുക്കുട്ടി, രേഖാ മാധവൻ, പി.കെ അഷ്റഫ്, മാധവൻ എന്നിവർ സംബദ്ധിച്ചു
Tags:
CHATHAMANGALAM
