Flash News

Nattu Media

കരീം എളമരത്തിൻ്റെ സസ്പെൻഷൻ പിൻവലിച്ചു


നവകേരള സദസ്സിൽ പങ്കെടുത്തതിൻ്റെ പേരിൽ പാർട്ടിയിൽ നിന്നും സസ്പെൻ്റ് ചെയ്യപ്പെട്ട വാഴക്കാട് മണ്ഡലം കോൺഗ്രസ് വൈ: പ്രസിഡണ്ട് കരീം എളമരത്തിൻ്റെ സസ്പെൻഷൻ പിൻവലിച്ചതായി DCC പ്രസിഡണ്ട് വി.എസ് ജോയ് അറിയിച്ചു

സസ്പെൻഷൻ പിൻവലിച്ച സാഹചര്യത്തിൽ പാർട്ടിയിൽ നിന്നുള്ള തൻ്റെ രാജി പിൻവലിച്ചതായും അരനൂറ്റാണ്ടിലേറെക്കാലം  താൻ സിന്ദാബാദ് വിളിച്ച സ്വന്തം നാട്ടിൽ ആദ്യമായി ജനവിധി തേടുന്ന യുഡിഫ് സ്ഥാനാർഥി ET മുഹമ്മദ് ബഷീർ സാഹിബിൻ്റെ വിജയത്തിന് വേണ്ടി സജീവമായി രംഗത്തിറങ്ങുമെന്നും  കരീം എളമരം അറിയിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)