Flash News

Nattu Media

SKSSF കിഴുപറമ്പ് ക്ലസ്റ്റർ സഹചാരി ഫണ്ട്‌ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും നിർവഹിച്ചു


SKSSF കിഴുപറമ്പ് ക്ലസ്റ്റർ സഹചാരി ഫണ്ട്‌ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും നിർവഹിച്ചു. SMF പഞ്ചായത്ത് പ്രസിഡന്റ് ഉസ്മാൻ സാഹിബ് പത്തനാപുരത്തിൽ നിന്ന് സെക്രട്ടറി ഹസീബ് വെസ്റ്റ്‌ പത്തനാപുരം ഫണ്ട്‌ ഏറ്റുവാങ്ങി.റസീൽ ഹുദവി,ശറഫുദ്ധീൻ ഹുദവി, അസ്‌ലം, ഇല്ല്യാസ്, ഷഫീഖ് ബാബു, മിർഷാദ്, ശാമിൽ, ഫാസിൽ, സ്വാലിഹ് തുടങ്ങിയവർ പങ്കടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)