Flash News

Nattu Media

" വിശുദ്ധ ഖുർആന്റെ വഴിയിൽ മുന്നോട്ട് ഗമിക്കുക" : ഉസ്താദ് റഹ്മതുല്ലാഹ് ഖാസിമി മൂ ത്തേടം


പാഴൂർ
പ്രതിസന്ധികളിൽ പൂർവീകർക്ക് വിശുദ്ധ ഖുർആൻ പരിഹാരമായിരുന്നു. എന്ന മാതൃക പുതിയ തലമുറയും പിൻപറ്റണമെന്ന് ഉസ്താദ് റഹ്മതുല്ലാഹി ഖാസിമി മുത്തേടം അഭിപ്രായപ്പെട്ടു.
ചരിത്രം തീർത്ത പാഴൂർ 
ദാറുൽ ഖുർആൻ ഗ്രാൻഡ് ഇഫ്താർമീറ്റും പ്രാർത്ഥന സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുമയായിരുന്നു അദ്ദേഹം. പാഴൂർ ദാറുൽ ഖുർആൻ അങ്കണത്തിൽ വെച്ച് നടന്ന പ്രാർത്ഥന സമ്മേളനത്തിലും 
 തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിലും ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)