Flash News

Nattu Media

പൂവ്വാട്ട്പറമ്പിൽ സ്കൂട്ടർ ബസിനടിയിൽപെട്ട് കോളേജ് വിദ്യാർഥി മരണപ്പെട്ടു




പൂവ്വാട്ട്പറമ്പ്: സ്കൂട്ടറിൽ  ബസ്സിടിച്ച് ബസ്സിനടിയിൽ പ്പെട്ട ജെ.ഡി.റ്റി പോളിടെക്നിക്ക് വിദ്യാർഥി മലപ്പുറം തവന്നൂർ ചേരി ക്കമ്മൽ മുഹമ്മദ് ഷാഫി ( 20) മരണപ്പെട്ടു. പുവ്വാട്ട് പറമ്പ് പെട്രോൾ പമ്പിന് മുമ്പിലാണ് അപകടം കോളേജിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു മുഹമ്മദ് ഷാഫി. 
സ്കൂട്ടറിൽ ഇടിച്ച ബസ് സ്കൂട്ടറിനെ  കൊളുത്തി മുന്നോട്ട് പോയത് കാരണം ബസ്സിനടിയിൽ പെട്ട  ഷാഫിയുടെ ദേഹത്തിലൂടെ 
ബസ്സിൻ്റെ ചക്രം കയറിയിറങ്ങുകയായിരുന്നു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)