Flash News

Nattu Media

കിഴുപറമ്പ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി കുനിയിൽ ന്യുബസാറിൽ CAA -NRC വിരുദ്ധ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു


മുസ്‍ലും  ലീഗ്  നിയോജക മണ്ഡലം ജന സെക്രട്ടറി കുറുമാടൻ ഗഫൂർ , മണ്ഡലം കോൺഗ്രസ് കമ്മിറ്റി  പ്രസിഡന്റ്  എംകെ ഫാസിൽ, മുസ്‌ലിം ലീഗ് പഞ്ചായത്ത്  പ്രസിഡന്റ് കെസി ഷുക്കൂർ, മുസ്‌ലിം ലീഗ് പഞ്ചായത്ത്  ജന സെക്രട്ടറി നജീബ്  കാരങാടൻ,  എംകെ.കുഞ്ഞിമുഹമ്മദ്, പിപിഎ  റഹ്‌മാൻ, എടക്കര അബ്ദുൽ ഹമീദ് ,എം ഇ. റഹ്മത്തുള്ള, കെഎ നാസർ , പി. രാമകൃഷ്ണൻ, ഹനീഫ  പത്തനാപുരം, എ.പി മുഹമ്മദ് ഹനീഫ, അലി കാരങ്ങാട്, പാലശ്ശേരി അബ്ദുള്ള മാസ്റ്റർ, ഡോ. കെ ശ്രീധരൻ, ഡോ. സിഎച് അബ്ദുൽ ഗഫൂർ,  കെകെ.അഹമ്മദ് കുട്ടി ,അബൂബക്കർ  മാസ്റ്റർ തൃക്കളയൂർ, അയ്യപ്പൻ .എംടി അരവിന്ദാക്ഷൻ എം , പിടി  ഇസ്മായിൽ മാസ്റ്റർ, ജിഫിൻ വേങ്ങമണ്ണിൽ, ജലീൽ  എടക്കര , നിസാമുദ്ധീൻ  വി, നാരായണൻ ഇകെ, സദഖത്തുള്ള ടികെ, റഫീഖ് പിടി, സിദ്ധീഖ് മാസ്റ്റർ , കെഎം  അമീറുദ്ധീൻ, ഇ ഡി. ജോജൻ , അഷ്‌റഫ്  കൊല്ലെറ്റ് , ഹുസൈൻ  വിപി, ബഷീർ  കെകെ, എം.ടി  നജീബ്, അൻവിഷ് എം.ടി തുടങിയവർ പങ്കെടുത്തു .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)