Flash News

Nattu Media

വെള്ളലശ്ശേരി മേഖലാ UDF തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


കോഴിക്കോട് പാർലമെന്റ് UDF സ്ഥാനാർത്തി MK രാഘവന്റെ തിരഞ്ഞെടുപ് പ്രചാരണർത്ഥം വെള്ളലശ്ശേരി മേഖല UDF തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് KA കാദർ മാസ്റ്റർ ഉദ്ഘാ ടനം ചെയ്തു. NM ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ NP ഹംസ മാസ്റ്റർ,TK വേലായുധൻ,AK മുഹമ്മദലി,അഹമ്മദ്‌ കുട്ടി, ശിവദാസൻ പണിക്കർ,അരയങ്കോട്, വാർഡ് മെമ്പർ വിശ്വൻ വെള്ളലശേരി,കുഴിക്കരഅബ്ദുറഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നദീറ,കൃഷ്ണലേഖ എരിമല, ഫഹദ് പാഴൂർ, TV ഷാഫി മാസ്റ്റർ, ഉമ്മർ വെള്ളലശേരി, PTC അബ്ദുള്ള, സുരേന്ദ്രൻ PHED എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)