പ്രകാശന ചടങ്ങിൽ യു.ഡി.എഫ്.സ്ഥാനാർഥി ഇ ടി.മുഹമ്മദ് ബഷീർ, ടി.വി. ഇബ്രാഹിം എം.എൽ.എ, പി.എ. ജബ്ബാർ ഹാജി, പി.കെ.സി. അബ്ദുറഹ്മാൻ, ആലിബാപ്പു, വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജൈസൻ എളമരം, കൺവീനർ മോട്ടമ്മൽ മുജീബ് മാസ്റ്റർ, പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് എം.സി. സിദ്ദീഖ് മാസ്റ്റർ, മുസ്ലിം യൂത്ത്ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിർ, മണ്ഡലം യൂത്ത്ലീഗ് ട്രഷറർ സി.ടി. റഫീഖ്, സി.എച്ച്. സെൻറർ ഭാരവാഹികളായ റഹീം എളമരം, എറക്കോടൻ മുനീർ, മൻസൂർ, പഞ്ചായത്ത് മുസ്ലിംലീഗ് ഭാരവാഹികളായ ആര്.പി.ഹാരിസ്, ടി.പി. അലി അൿബർ, ശിഹാബ് ചങ്കരത്ത് സംബന്ധിച്ചു ടി.പി. അശ്റഫ് വാഴക്കാട് ചടങ്ങിന് സ്വാഗതം പറഞ്ഞു.
Tags:
VAZHAKKAD
